പത്തനംതിട്ട അടൂര്‍ തോംസണ്‍ ഹോട്ടലില്‍ തീ പിടുത്തം

പത്തനംതിട്ട അടൂർ തോംസൺ ഹോട്ടലിൽ തീപിടുത്തം. ഹോട്ടലിന്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന തീയണക്കാനുള്ള ശ്രമം തുടരുന്നു.