നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വെടിവെച്ചാൻ കോവിലിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ആളപായം ഇല്ല. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണച്ചു