2020 മെയിലാണ് ഫയർഫോഴ്സ് ആൻഡ് റെസ്ക്യൂ മേധാവിയായി ഹേമചന്ദ്രൻ വിരമിച്ചത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളാർ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രൻ.
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ ഹേമചന്ദ്രനെ നിയമിക്കും. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രൻ. 2020 മെയിലാണ് ഫയർഫോഴ്സ് ആൻഡ് റെസ്ക്യൂ മേധാവിയായി ഹേമചന്ദ്രൻ വിരമിച്ചത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളാർ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രൻ.
Add Asianetnews as a Preferred Source


