ഓഖി ദുരിതാശ്വാസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം
ദില്ലി:ലക്ഷദ്വീപിനും അസം, ഹിമാചല്, സിക്കിം സംസ്ഥാനങ്ങള്ക്കും കേന്ദ്രസര്ക്കാര് ഓഖി ദുരിതാശ്വാസം പ്രഖ്യാപിച്ചു. ലക്ഷദ്വീപിന് 2.16 കോടിരൂപയും അസമിന് 480.87 രൂപയുമാണ് പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില് ചേര്ന്ന ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
