ജേക്കബ് തോമസിന്റെ പുസ്തകത്തിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വിമർശനവുമായി ജി സുധാകരന്‍. ഉദ്യോഗസ്ഥർ ഔദ്യോഗിക ജീവിതത്തിലെ വിവരങ്ങൾ പണത്തിന് വേണ്ടി വെളിപ്പെടുന്നത് ശരിയല്ല. അച്ചടക്കം എല്ലാ ഐ.പി. എസ് ഓഫീസർമാർക്കും ബാധകം. ഐപിഎസുകാർ പബ്ലിസിറ്റിയ്ക്ക് പുറകെ പോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.