രണ്ടുപേര്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നു
തിരുവനന്തപുരം:ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതല്ലെന്ന് ഗംഗേശാനന്ദ.രണ്ട് പേര് ചേര്ന്ന് തന്നെ ആക്രമിച്ചതാണ്. പരാതിയില്ലാത്തതുകൊണ്ടാണ് താൻ സ്വയം മുറിച്ചതെന്ന് പറഞ്ഞത്.ചികിത്സക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും ഗംഗേശാനന്ദ പറഞ്ഞു.
