പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്:കോഴിക്കോട് ജെഡിടി ഇസ്ലാം ഓർഫനേജിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.