ബിജെപിക്ക് പ്രഹരമായി ഗോവ മുഖ്യമന്ത്രി പര്‍സേക്കറിന്‍റെ തോൽവി. അതേസമയം ഗോവയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം ഉറപ്പിച്ചു. അതേസമയം പഞ്ചാബിൽ കേവലഭൂരിപക്ഷം തികച്ച് കോൺഗ്രസ് അധികാരത്തിലേക്ക് എത്തുകയാണ്. അകാലിദള്‍ സഖ്യം രണ്ടാമതാണ്. ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണ്.