ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരിയുടെ ബാഗേജില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഇലക്ട്രോണിക് ഉപകരണത്തില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് 27 സ്വര്‍ണബിസ്‌ക്കറ്റുകള്‍ ലഭിച്ചത്.വയനാട് സ്വദേശിയായ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തെന്ന് കസ്റ്റംസ് അറിയിച്ചു