ജയന്തി ജനതാ എക്സ്പ്രസ്സിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.
തിരുവനന്തപുരം: പാറശ്ശാലയിൽ നാല് കിലോ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ.ജോധ്പൂർ സ്വദേശി പവൻ ലിംപ, രാജസ്ഥാൻ സ്വദേശി ശ്രാവൺ കുമാർ എന്നിവരാണ് പിടിയിലായത്.പാറശ്ശാല റയിൽവേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ജയന്തി ജനതാ എക്സ്പ്രസ്സിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.
