തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ഇറക്കിയ സർക്കുലർ നിലനിൽക്കില്ലെന്ന് സർക്കാർ . വിജിലന്‍സ് കേസന്വേഷണത്തിന് ഇറക്കിയ സർക്കുലറിലാണ് തിരുത്ത് . കേസെടുക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണം . എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും കേസെടുക്കാനുള്ള അധികാരമുണ്ടാവില്ല . എല്ലാ പരാതികളും ഹെഡ്ക്വാർട്ടേഴ്സിൽ എത്തിക്കണം . കേസിന്റെ അന്തിമ തീർപ്പിനുള്ള അധികാരം വിജിലന്‍സ് ഡയറക്ടർക്ക് . ജേക്കബ് തോമസിന്റെ നിർദേശം തിരുത്തി സർക്കാർ ഉത്തരവിറക്കി .
ജേക്കബ് തോമസിനെ തിരുത്തി സർക്കാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
