കേരളത്തിലെ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്കും 13 അംഗ വിദഗ്ദസമിതിക്കും കേന്ദ്ര സർക്കാർ രൂപം നൽകി.
ദില്ലി: കേരളത്തിലെ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്കും 13 അംഗ വിദഗ്ദസമിതിക്കും കേന്ദ്ര സർക്കാർ രൂപം നൽകി. ഡോ എച്ച്. നാഗേഷ് പ്രഭു ചെയർമാനായാണ് പരിസ്ഥിതി ആഘാത നിർണയ സമിതി രൂപീകരിച്ചിരിക്കുന്നത്.
ഡോ. കെ. ജയചന്ദ്രന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.
