Asianet News MalayalamAsianet News Malayalam

സുപ്രീംകോടതി ജഡ്ജി നിയമനം; കൊളീജിയം ശുപാര്‍ശ കേന്ദ്രസർക്കാർ അംഗീകരിച്ചു

ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. 

government on sc collegium
Author
Delhi, First Published Jan 16, 2019, 7:45 PM IST

ദില്ലി: ദിനേഷ് മഹേശ്വരിയേയും സഞ്ജീവ് ഖന്നയേയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ രാഷ്ട്രപതിക്ക് അയച്ചു. 

അതിനിടെ, ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ രാജേന്ദ്ര മേനോനടക്കം രണ്ടുപേരെ സുപ്രീംകോടതിയിൽ നിയമിക്കാനുള്ള തീരുമാനം അസാധാരണ നീക്കത്തിലൂടെ പിൻവലിച്ചത് വിവാദമാകുന്നു. കൊളിജീയം തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയിലെ മുൻ ജഡ്ജി രാഷ്ട്രപതിക്ക് കത്തയച്ചു.

Follow Us:
Download App:
  • android
  • ios