കൊച്ചി: കെഎസ്ആർടിസിയെ സർക്കാർ കയ്യൊഴിഞ്ഞു.സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ല. പെൻഷൻ കാര്യത്തിൽ നേരിട്ട് ബാധ്യതയില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് സര്‍ക്കാര്‍ നിലപാട് വിശദമാക്കിയത്.