കെനിയ: ചരക്കു തീവണ്ടി കടലില്‍ വീണു. കെനിയയിലാണ് സംഭവം.തീരദേശ-തുറമുഖ നഗരമായ മൊംബാസയിലെ കിബരാനി ഉള്‍ക്കടലിലേക്കാണ് ധാന്യങ്ങള്‍ കയറ്റിയ തീവണ്ടി മറിഞ്ഞത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.