ഗുജറാത്തിലെ സൂറത്തിൽ ബിസിനസുകാരനായ കിഷോർ ബാജിവാലയുടെ പക്കൽനിന്നും കറൻസി അടക്കം 400 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകൾ പിടിച്ചെടുത്തു. വീട്ടിലും സ്ഥാപനങ്ങളിലും ഇംകം ടാക്സ് ഡിപ്പാർട്ട്മെന്റ് നടത്തിയ റെയ്ഡിലാണ് പണവും സ്വർണവും കെട്ടിടങ്ങളുടെ രേഖകളും പിടിച്ചെടുത്തത്.