കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ ഇന്ന് ബന്ദ് നടത്തുകയാണ്. അക്രമസംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണപ്രതിപക്ഷ പാര്‍ടികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്.
കനത്ത സുരക്ഷയിലാണ് സംസ്ഥാനം.