ഹർത്താലായതിനാൽ വാഹനം ലഭിച്ചില്ല ആദിവാസി ചികിത്സ കിട്ടാതെ മരിച്ചു
പത്തനംതിട്ട: ഹർത്താൽ ദിനത്തിൽ ചികിത്സ കിട്ടാതെ ആദിവാസി വൃദ്ധന് മരിച്ചതായി പരാതി. പത്തനംതിട്ട മൂഴിയാർ ആദിവാസി ഊരിലെ രാഘവൻ ( 70 ) ആണ് മരിച്ചത്. ഹർത്താലിനെ തുടർന്ന് കുഴഞ്ഞു വീണ രാഘവനെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം ലഭിച്ചില്ലെന്നാണു പരാതി.
