Asianet News MalayalamAsianet News Malayalam

കുന്ദമംഗലത്ത് മൂന്ന് ലക്ഷം രൂപയുടെ ഹാഷിഷ് പിടിച്ചു

Hashish seized kozhikode kunnamangalam
Author
First Published Dec 23, 2017, 12:33 PM IST

കോഴിക്കോട്: പെരിങ്ങത്ത് നിന്ന് കുന്ദമംഗലം എക്സൈസ്  275 ഗ്രാം ഹാഷിഷ് പിടിച്ചു. വിപണിയിൽ മൂന്ന് ലക്ഷം രൂപ വരെ രൂപ വിലവരുന്നതാണിത്. തൃശൂർ സ്വദേശികളായ സുഹൈൽ, ഷാമിൽ എന്നിവർ പിടിയിലായി.

Follow Us:
Download App:
  • android
  • ios