പാലക്കാട് വൻ കുഴൽപ്പണവേട്ട

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Nov 2018, 12:12 AM IST
Hawala arrest Palakkad
Highlights

പാലക്കാട്  വൻ കുഴൽപ്പണവേട്ട. പൊലീസും എക്സൈസും റെയിൽവെ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 69 ലക്ഷം രൂപ പിടിച്ചെടുത്തത്

പാലക്കാട്  വൻ കുഴൽപ്പണവേട്ട.  പൊലീസും എക്സൈസും റെയിൽവെ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 69 ലക്ഷം രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ധൻബാദ്  എക്പ്രസിൽ എത്തിയ യാത്രക്കാരിൽ നിന്നാണ് പമം പിടികൂടിയത്. തൃശ്ശൂരിൽ വിതരണം ചെയ്യാനുളള പണമാണിതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.  ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിലെ കണ്ണികളെക്കുറിച്ചും അന്വേഷണം തുടങ്ങി

loader