അടുത്ത തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: അടുത്ത തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
അതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
