പള്ളിവാസൽ രണ്ടാം മൈലിനു സമീപം വരട്ടയാറിൽ ഉരുൾപൊട്ടി   ഒരാൾക്ക് പരിക്ക്

മൂന്നാർ: പള്ളിവാസൽ രണ്ടാം മൈലിനു സമീപം വരട്ടയാറിൽ ഉരുൾപൊട്ടി. ഒരാൾക്ക് പരിക്ക്. കൊച്ചി-ധനുഷ്‌കോടി ദേശിയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.