മോസ്കോ: ഇന്നത്തെ കളിയില്‍ ഹിറോ അല്ല ഉള്ളത്, ഒരു ആന്റി ഹീറോ ആണ്. പറഞ്ഞുവരുന്നത്,ഏതെങ്കിലും വില്ലനെക്കുറിച്ചല്ല, ഒരു ടീമിനെക്കുറിച്ചു തന്നെയാണ്. ഗ്രൗണ്ടില്‍ മണ്ടത്തരം കാണിച്ച് ഗോള്‍ വാങ്ങിയ പോളണ്ട് ടീമിനെക്കുറിച്ച്.