തിരുവനന്തപുരം: ഇന്നത്തെ ഹയർ സെക്കൻഡറി സേ പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 15ലേക്കാണ് പരീക്ഷ മാറ്റി വെച്ചത്. കോഴിക്കോട് ജില്ലയിൽ ഹർത്താൽ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
