Asianet News MalayalamAsianet News Malayalam

തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹര്‍ത്താല്‍: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് നൽകണം
     
human right commission against monday harthal

തിരുവനന്തപുരം: തിങ്കളാഴ്ച  അപ്രഖ്യാപിത ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കുമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ്. നടപടികൾ സ്വീകരിച്ച ശേഷം 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് നൽകണം. ജനതാദൾ നേതാവ് സലിം മടവൂർ നൽകിയ പരാതിയിലാണ് നടപടികൾ.

Follow Us:
Download App:
  • android
  • ios