ഏഴ് പാകിസ്ഥാൻ സൈനികര്‍ ഇന്ത്യൻ സൈനികരുടെ വെടിവയ്പ്പിൽ മരിച്ചതിന് പ്രത്യേക്രമണമായാണ് 11 ഇന്ത്യൻ ജവാന്മരെ വധിച്ചതായി പാകിസ്ഥാൻ കരസേന മേധാവി റഹീൽ ഷെരീഫ് അവകാശപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
അടുത്തിടെ നടന്ന വെടിവയ്പ്പിൽ 44 ഇന്ത്യൻ സൈനികരെ വധിച്ചെന്നും റഹീൽ ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അവകാശവാദം ഇന്ത്യ തള്ളിയത്
