ദമാമില്‍ ഇന്‍റര്‍നാഷണല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ് വെള്ളിയാഴ്ച്ച മുതല്‍

First Published 4, Apr 2018, 12:47 AM IST
international badminton tournament damam
Highlights
  • ടൂര്‍ണ്ണമെന്‍റില്‍ 500 ലേറെ കളിക്കാര്‍ പങ്കെടുക്കും

ദമാം: ഇന്‍റര്‍നാഷണല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ് സീസണ്‍-2ന് വെള്ളിയാഴ്ച്ച ദമാമില്‍ തുടക്കമാവും. കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി ബേപ്പൂര്‍ മണ്ഡലം കമ്മറ്റിയും ഓബ്രോണ്‍ ബാഡ്മിന്‍റണ്‍ അക്കാദമിയും സംയുക്തമായാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. 

ടൂര്‍ണ്ണമെന്‍റില്‍ സൗദി അറേബ്യ, ബഹ്റൈന്‍, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങി പത്ത് രാജ്യങ്ങളില്‍ നിന്നുള്ള 500ലേറെ കളിക്കാര്‍ പങ്കെടുക്കും.

loader