അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഇറോ ശര്‍മ്മിള വ്യക്തമാക്കി. ഓഗസ്റ്റില്‍ 16 വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിക്കുമ്പോള്‍ മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.