മണിപ്പൂരി സമരനായിക ഇറോം ഷർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ലളിതമായ ചടങ്ങുകളോടെ ഇന്ന് രാവിലെയായിരുന്നു വിവാഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred