മൊസൂള്‍: മൊസൂളിൽ ഐഎസ് തീവ്രവാദികളുമായുളള പോരാട്ടത്തിൽ സൈന്യം മുന്നേറിയതായി റിപ്പോർട്ട്. ഐഎസ് അധീനതയിലുളള റാഖയിലേക്കുളള പ്രധാന പാത അധീനതയിലാക്കിയെന്ന് സൈന്യം അവകാശപ്പെട്ടു. നേരത്തെ ടൈഗ്രിസ് നദിക്ക് കുറുകെയുളള പാലം സൈന്യം തകർത്തിരുന്നു. ഇതോടെ ഏതാണ്ട് ഒറ്റപ്പെട്ട റാഖ ഉടൻതന്നെ പിടിച്ചെടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സൈന്യം
Add Asianetnews as a Preferred Source

