തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ മുന്നിൽ സൂക്ഷിച്ച് സംസാരിക്കണമായിരുന്നുവെന്ന് ഏറ്റുപറഞ്ഞ് വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക് പോസ്റ്റ്. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഉത്തരങ്ങൾ പറയരുതായിരുന്നുവെന്നും ശ്രദ്ധിച്ച് അഭിപ്രായം പറയണമെന്ന് ഉപദേശിച്ച തനിക്കുതന്നെ അബദ്ധം പറ്റിയെന്നും വി എസ് പോസ്റ്റില്‍ ആത്മവിമര്‍ശനം നടത്തുന്നു. മാധ്യമ തെമ്മാടിത്തമെന്ന വാക്ക് പിൻവലിക്കുന്നുവെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

വി എസുമായി ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിന്റെ ശബ്ദരേഖ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക