പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് ജയറാം രമേശ്

First Published 7, Apr 2018, 12:33 PM IST
Jayaram Ramesh mp demands for special parliament session
Highlights
  • പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന്  ജയറാം രമേശ്

ദില്ലി: പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് രാജ്യസഭ എംപി ജയറാം രമേശ്. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് ജയറാം രമേശ് കത്തയച്ചു. 

പ്രതിപക്ഷ ബഹളത്തിൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ട സമ്മേളനം പൂര്‍ണമായും തടസപ്പെട്ട സാഹചര്യത്തിലാണ് മെയ് അവസാനവും ജൂൺ ആദ്യവുമായി രണ്ടാഴ്ച്ചത്തെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടത്. 

loader