വധശിക്ഷയെ ന്യായീകരിച്ച് ജസ്റ്റിസ് കെമാൽ പാഷ പ്രതികൾക്ക് മാത്രമല്ല ഇരയാക്കപെടുന്നവർക്കും മനുഷ്യവകാശമുണ്ട് വധശിക്ഷ നൽകേണ്ട കേസുകളിലൊക്കെ നൽകിയിട്ടുണ്ടെന്നും കെമാൽ പാഷ

വധശിക്ഷയെ ന്യായീകരിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. കേസിലെ പ്രതികള്‍ക്കു മാത്രമല്ല ഇരകള്‍ക്കും മനുഷ്യാവകാശമുണ്ട്. പല കേസുകളിലും വധശിക്ഷ നല്‍കിയതില്‍ കുറ്റബോധമില്ലെന്നും കെമാല്‍പാഷ വ്യക്തമാക്കി.