കമല്‍നാഥ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിചയസമ്പന്നനായ നേതാവ് മാത്രമല്ലെന്നും വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നയാളാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.