ഇ.അഹമ്മദിന് ആദരം അര്‍പ്പിച്ച് കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍

First Published 1, Feb 2017, 4:13 AM IST
kannur harthal
Highlights

കണ്ണൂര്‍: അന്തരിച്ച മുന്‍കേന്ദ്രമന്ത്രിയും പാര്‍ലമെന്‍റ് അംഗവുമായ ഇ.അഹമ്മദിന് ആദരം അര്‍പ്പിച്ച് കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നാളെ കണ്ണൂരിലാണ് ഇ അഹമ്മദിന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക. മലപ്പുറം ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

loader