ബാബരി മസ്ജിദ്; ശ്രീ ശ്രീ രവിശങ്കറിന്‍റെ മധ്യസ്ഥ ശ്രമം തള്ളി കാന്തപുരം

First Published 1, Mar 2018, 4:15 PM IST
Kanthapuram A P  Aboobacker Musliyar against sri sri ravisankar
Highlights
  • അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതി
     

ദില്ലി: ബാബരി മസ്ജിദ് തർക്ക പരിഹാരത്തി ശ്രീ ശ്രീ രവിശങ്കറിന്‍റെ മധ്യസ്ഥ ശ്രമം തള്ളി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.  വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണെന്ന് കാന്തപുരം പറഞ്ഞു. പീസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ എം എം അക്ബറിന്റെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാറില്ലെന്നും കാന്തപുരം ദില്ലിയിൽ പറഞ്ഞു.

loader