കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നു ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

വയനാട്: മഴ തുടരുന്നതിനാൽ ജലനിരപ്പ്‌ ഉയർന്ന വയനാട് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക്‌ ഒരു മണി മുതൽ തുറക്കുന്നു. തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഴ്ചകളായി തുടര്‍ന്ന കനത്ത മഴ തുടരുന്ന ജില്ലയില്‍ വന്‍ കൃഷി നാശമാണ് ഉണ്ടായത്. ഇതുവരെ 300 ഹെക്ടറിനടുത്ത് കൃഷി നശിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.