Asianet News MalayalamAsianet News Malayalam

എംഎല്‍എമാരെ അപകീര്‍ത്തിപ്പെടുത്തി: ടാബ്ലോയ്ഡ് എഡിറ്റര്‍മാര്‍ക്ക് ഒരു വര്‍ഷം തടവ്

Karnataka Assembly Imposes Jail Term on 2 Journalists Over Defamatory Articles
Author
First Published Jun 22, 2017, 3:49 PM IST

ബം​ഗ​ളൂ​രു: എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ട് ക​ന്ന​ട ടാ​ബ്ലോ​യി​ഡു​ക​ളു​ടെ എ​ഡി​റ്റ​ർ​മാ​രെ ശി​ക്ഷി​ക്കാ​ൻ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ചു. ഹാ​യ് ബം​ഗ​ളൂ​രു പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യ ര​വി ബെ​ല​ഗെ​രെ, യെ​ല​ഹ​ങ്ക വോ​യി​സ് ടാ​ബ്ലോ​യി​ഡ് പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ അ​നി​ൽ രാ​ജ് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. 

നി​യ​മ​സ​ഭാ സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. 2013 ൽ ​ഇ​വ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലൂ​ടെ എം​എ​ൽ​എ​മാ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി എ​ന്നാ​ണ് കു​റ്റം. ബി​ജെ​പി എം​എ​ൽ​എ എ​സ്.​ആ​ർ.​വി​ശ്വ​നാ​ഥ്, കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ബി.​എം. നാ​ഗ​രാ​ജ് എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Follow Us:
Download App:
  • android
  • ios