സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുവെന്ന് ആരോപിച്ച് രണ്ട് പൊലീസ് ഓഫീസര്‍മാര്‍ കര്‍ണാടകത്തില്‍ ആത്മഹത്യ ചെയ്തിരുന്നു.