കോട്ടയം: സിപിഐ പറയുന്നത് ജനങ്ങളുടെ അഭിപ്രായമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വന്തം മുന്നണിയിലെ ആളുകൾ പുറത്തുപോകാതെ സിപിഎം നോക്കണം. സിപിഐയും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ലനാളുകള്‍ ഇപ്പോഴും എല്ലാവരുടേയും മനസിലുണ്ട്. മുന്നണി വിപുലീകരണത്തിന് ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം ക്യാംപ് ഭദ്രമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു