ഒരാഴ്ചയ്ക്കിടെ കച്ചവടം നാലിലൊന്ന് കുറഞ്ഞു . ക്ഷേമ പെൻഷൻ വിതരണത്തെയും ബാധിക്കുമെന്ന് തോമസ് ഐസക് . ലോട്ടറി മേഖലക്ക് നഷ്ടം 300 കോടി . കെഎസ്എഫ്ഇക്ക് നഷ്ടം 600 കോടി . തോമസ് ഐസക്കിന്‍റെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട് .
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
