തിരുവനന്തപുരം: ബിനോയ്‌ കോടിയേരിക്ക് ദുബായ് പോലീസ് നൽകിയ ക്ലീൻ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയിൽ സംശയം ഉണ്ടെന്ന് കുമ്മനം രാജശേഖരന്‍. മകന് വിദേശത്തു എന്താണ് ബിസിനസ്‌ എന്ന് കോടിയേരി വ്യക്തമാകണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.