തിരുവനന്തപുരം: കെപിസിസി ഹൈക്കമാൻഡിന് സമർപ്പിച്ച ഭാരവാഹി പട്ടിക ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 282 പേരുടെ പട്ടികയിൽ ആകെ 18 വനിതകൾ മാത്രം. യുവാക്കൾക്ക് പ്രാതിനിനിധ്യം കുറവുള്ള പട്ടികയിൽ എസ് സി, എസ്ടി വിഭാഗത്തിൽ നിന്ന് 10 പേർ മാത്രം . പുതുമുഖങ്ങളിൽ വർക്കല കഹാർ, എൻ.ശക്തൻ എന്നിവരടക്കമുള്ള മുൻ എംഎൽഎമാരും 60 വയസിന് മുകളിൽ പ്രായമുള്ളവരും .
വനിതകളും യുവാക്കളും പേരിനു മാത്രം; കെപിസിസി പട്ടിക പുറത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
