തിരുവനന്തപുരം: ഇടത് നേതാക്കള്‍ക്കെതിരായ ആരോപണവും പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സരിത ഇടതുമുന്നണി നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും പരിശോധിക്കണം എന്ന് കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി കേസിനെ കുറിച്ച് വി.ടി ബല്‍റാം തനിക്കറിയാവുന്ന കാര്യങ്ങള്‍ ഹൈക്കോടതിയില്‍ പറയണം. വി.ടി.ബല്‍റാമിനെ പൊലീസ് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് കൊടുക്കുമെന്ന്
കുമ്മനം അറിയിച്ചു.
