തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കില്ല . സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫിന്റെ പ്രമേയം എട്ടിനെതിരെ പന്ത്രണ്ട് വോട്ടിന് തള്ളി . അഫിലിയേഷൻ റദ്ദാക്കാനാവില്ലെന്ന് സിപിഎം അംഗങ്ങൾ നിലപാടെടുത്തു . എന്നാല്‍ കോൺഗ്രസിനൊപ്പം സിപിഐ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു .
ലോ അക്കാദമി; അഫിലിയേഷൻ റദ്ദാക്കില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
