ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ചെങ്ങന്നൂര്: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് തുടങ്ങിയപ്പോള് ആദ്യ ലീഡ് എല്ഡിഎഫിന്. പോസ്റ്റല് വോട്ടുകള് മാത്രമാണ് ഇപ്പോള് എണ്ണിക്കഴിഞ്ഞത്. തപാല് സമരം കാരണം ആകെ 40 വോട്ടുകള് മാത്രമേ കൗണ്ടിംഗ് സ്റ്റേഷനില് എത്തിയിട്ടുള്ളൂ. 799 വോട്ടുകള് ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂര് ക്രിസ്ത്യന് കോളേജില് ആണ് വോട്ടെണ്ണല് നടക്കുന്നത്.
