ഒഡീഷയിലെ കന്‍ലോയി വനമേഖലയില്‍ പുലിയുടെ ജഡം കണ്ടെത്തി. പുലിയുടെ ജഡം കണ്ട നാട്ടുകാരാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഭുവനേശ്വര്‍: ഒഡീഷയിലെ കന്‍ലോയി വനമേഖലയില്‍ പുലിയുടെ ജഡം കണ്ടെത്തി. പുലിയുടെ ജഡം കണ്ട നാട്ടുകാരാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജഡം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുവെന്നും ഇപ്പോള്‍ യാതൊരു സൂചനയുമില്ലെന്നാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക് ബെദമൂര്‍ത്തി പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
