Asianet News MalayalamAsianet News Malayalam

പുലിയെ ചത്ത നിലയിൽ കണ്ടെത്തി

  • കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് ഭീതിയിൽ ആക്കിയ പുലി ആണ് ചത്തതെന്ന് സംശയിക്കുന്നു.
Leopard Found dead

കൽപറ്റ: വയനാട് കൽപ്പറ്റയ്ക്ക് അടുത്ത് തൃക്കൈപ്പറ്റയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡിൽ തൃക്കൈപ്പറ്റ ഹൈസ്കൂളിന് പിറകിലായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.  കഴിഞ്ഞ ഒരു മാസമായി പ്രദേശത്തെ ഭീതിയിൽ ആക്കിയ പുലി ആണ് ചത്തതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ്  വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. 

Follow Us:
Download App:
  • android
  • ios