Asianet News MalayalamAsianet News Malayalam

എല്‍ഐസി ബാങ്കിംഗ് മേഖലയിലേക്ക്

  • കേന്ദ്ര സർക്കാരിന്‍റെ അനുവാദം കൂടി ലഭിച്ചാൽ എൽഐസി ബാങ്കിംഗ് മേഖലയിലേക്ക്
LIC going to banking
Author
First Published Jun 29, 2018, 7:59 PM IST

ദില്ലി:എല്‍ഐസി ബാങ്കിംഗ് മേഖലയിലേക്ക് കടക്കുന്നു. ഐഡിബിഐ ബാങ്കിന്‍റെ 51 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ എൽഐസിക്ക് ഐആർഡിഎഐ അനുമതി നൽകി. ഇനി കേന്ദ്ര സർക്കാരിന്‍റെ അനുവാദം കൂടി ലഭിച്ചാൽ എൽഐസിക്ക് ബാങ്കിംഗ് മേഖലയിലേക്ക് കടക്കാം.

Follow Us:
Download App:
  • android
  • ios