മലയാറ്റൂര്‍ തീര്‍ത്ഥാടകരിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്
തൃശൂർ: കൊടകരയിൽ മലയാറ്റൂരിലേക്ക് കാൽനടയായി പോകുന്ന തീർഥാടകർക്ക് നേരെ ടിപ്പർ ലോറി പാഞ്ഞ് കയറി ഒരാള് മരിച്ചു അഞ്ച് പേർക്ക് പരിക്ക്. തൃശൂർ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. പരിക്കേറ്റവരില് ഒരാളുടെ നില ഗുരുതരമാണ്. ചിറ്റാട്ടുകര സ്വദേശി ഗബ്രിയേൽ, എരുമപ്പെട്ടി സ്വദേശികളായ ഷാലിൻ, ജോണി എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
